
ശൈലജ
മലപ്പുറം: നെച്ചിക്കുറ്റി താഴ് വാരം റസിഡൻസ് അസോസിയേഷൻ മിന്നാരം നെല്ലിവിള വീട്ടിൽ ശൈലജ (72) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്പതിന് ഐവർമഠം ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ ജനാർദനൻ (മണ്ണാർക്കാട് പയ്യനെടം). മക്കൾ: സുധാകരൻ, ഭാസുര, മിനിമോൾ (മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് അസി. എൻജിനിയർ). മരുമക്കൾ: ശിൽപ, രാധാകൃഷ്ണൻ (വനിതാ വികസന വകുപ്പ്), ഗിരീഷ് (സബ് എൻജിനിയർ, കേരള വാട്ടർ അഥോറിറ്റി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions