Obituary
നി​യാ​സ്

പെ​രി​ന്ത​ൽ​മ​ണ്ണ: പാ​താ​യ്ക്ക​ര കോ​വി​ല​കം പ​ടി​യി​ലെ വാ​റ​ങ്ങോ​ട​ൻ സി​യാ​സ് (41) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് പ​ത്തി​ന് പാ​താ​യ്ക്ക​ര ജു​മാ മ​സ്ജി​ദി​ൽ. ഭാ​ര്യ: ജ​സ്ന (നെ​ൻ​മേ​നി). മ​ക്ക​ൾ :സി​യാ​ന, ഫാ​ത്തി​മ ലി​യ, മു​ഹ​മ്മ​ദ് റ​സാ​ൻ (മൂ​വ​രും വി​ദ്യാ​ർ​ഥി​ക​ൾ). പി​താ​വ് : പ​രേ​ത​നാ​യ ഉ​മ്മ​ർ. മാ​താ​വ് : പ​രേ​ത​യാ​യ സു​ഹ​റ.