
കെ.എം. ജോര്‍ജ്
വിലങ്ങാട് : കൂലിപറമ്പിന് കെ.എം. ജോര്‍ജ് (56) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് വിലങ്ങാട് സെന്റ് ജോര്‍ജ് ഫൊറോന ദേവാലയത്തില്‍. ഭാര്യ: കൊല്ലിയില്‍ ഷാന്റി (ചക്കിട്ടപാറ). മക്കള്‍: അമല്‍ (ഇംഗ്ലണ്ട്), അലീന (ബംഗളൂരു).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions