
വര്‍ക്കി
കേണിച്ചിറ: അരിപ്ലാക്കില് വര്‍ക്കി (80) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കേണിച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ: പരേതയായ ലീലാമ്മ. മക്കള്‍: സുനില്‍, അനില്‍, രഞ്ജനി. മരുമക്കള്‍: ലീന, ദീപ്തി, ഷാജി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions