Obituary
പ്ര​ദീ​ഷ്

മേ​പ്പ​യൂ​ർ: തെ​ക്കെ​ചാ​ലു​പ​റ​മ്പി​ൽ പ്ര​ദീ​ഷ് (48) അ​ന്ത​രി​ച്ചു. പി​താ​വ്: പ​രേ​ത​നാ​യ ടി.​സി. ബാ​ല​ൻ. മാ​താ​വ്: ലീ​ല. ഭാ​ര്യ: ഭാ​വി​ഷ. മ​ക്ക​ൾ: ശ്രീ​ബാ​ല, ശ്രീ​ദേ​വി​ക, ശ്രീ​ഹ​രി.