Obituary
ബാ​ല​ക്കു​റു​പ്പ്

ബാ​ലു​ശേ​രി : പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ന​ടു​ത്ത് ക​ള​മു​ള്ള​തി​ൽ ബാ​ല​ക്കു​റു​പ്പ് (74) അ​ന്ത​രി​ച്ചു. ഭാ​ര്യ: ശാ​ന്ത. മ​ക്ക​ൾ: ത്യാ​ഗ​രാ​ജ​ൻ (കൊ​ച്ചി​ൻ എ​യ​ർ​പോ​ർ​ട്ട്), ജ​യ​ൻ (ബി​സി​ന​സ്, വ​യ​നാ​ട്). മ​രു​മ​ക്ക​ൾ: ജി​ഷ ത്യാ​ഗ​രാ​ജ​ൻ, ര​സ്നാ ജ​യ​ൻ (ജി​യു​പി​എ​സ് - ചെ​ന്ന​ലോ​ട്).