
കവിയും സാംസ്കാരിക പ്രവർത്തകനുമായ ആർ.മോഹനൻ
കോഴിക്കോട്: കവിയും സാംസ്കാരിക പ്രവർത്തകനുമായ ബിലാത്തിക്കുളം ഹൗസിംഗ് കോളനിയില്‍ ആർ.മോഹനൻ (73) അന്തരിച്ചു. മൃതദേഹം ഇന്ന് രാവിലെ 9 മുതൽ 10 വരെ ടൗൺഹാളിൽ പൊതുദർശനത്തിന് വയ്ക്കും. 10.30 ന് മാവൂർ റോഡ് സ്മൃതിപഥത്തിൽ സംസ്കാരം നടത്തും. ഭാര്യ: പ്രഭാവതി. മക്കള്‍: സിത്താര, നാഗിന.സഹോദരങ്ങള്‍: മുകുന്ദന്, ശ്രീധരന് . പരേതരായ ഭാസ്കരന്, പത്മനാഭന്, സുകുമാരന്‍, സോമന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions