Obituary
മോ​ഹ​ൻ​ദാ​സ്

കോ​ട​ഞ്ചേ​രി: പു​ല്ലു​വീ​ട്ടി​ൽ മോ​ഹ​ൻ​ദാ​സ് (60) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11ന് ​ഒ​റ്റ​പ്പൊ​യി​ൽ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ശോ​ഭ​ന, ക​ണി​യാ​റു​കു​ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ :ശ്യാം ​മോ​ഹ​ൻ (ബം​ഗ​ളൂ​രു), ശ​ര​ത് മോ​ഹ​ൻ (ജ​ർ​മ്മ​നി), ശ​ര​ൺ മോ​ഹ​ൻ.