
ജോസ്
തിരുവമ്പാടി : തോട്ടത്തിൻകടവ് ഓണാട്ട് ജോസ് (63) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്പതിന് കല്ലുരുട്ടി സെന്റ് തോമസ് പള്ളിയിൽ. മകൾ: സാന്ദ്ര (സ്വിറ്റ്സർലന്റ്). സഹോദരങ്ങൾ: ലിസി (കോതമംഗലം), ജെസി (കണ്ണോത്ത്), സോളി (മാനന്തവാടി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions