Obituary
ഏ​ല​മ്മ

പോ​ത്താ​നി​ക്കാ​ട്: പു​ളി​ന്താ​നം കു​ഴി​വേ​ലി​പു​റ​ത്ത് ഏ​ല​മ്മ (99) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് പു​ളി​ന്താ​നം സെ​ന്‍റ് ജോ​ൺ​സ് ബ​സ്ഫാ​ഗെ യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​സ​ഫ്. മ​ക്ക​ൾ: മ​റി​യ​കു​ട്ടി, ഏ​ലി​യാ​മ്മ, അ​ന്ന​കു​ട്ടി, ജോ​യ്, ലാ​ലി. മ​രു​മ​ക്ക​ൾ: വ​ർ​ഗീ​സ്, കു​ഞ്ഞ​പ്പ​ൻ, ഫാ. ​വി.​എ. തോ​മ​സ്, മോ​ളി, മ​നു.