
ശോശാമ്മ
ആരക്കുന്നം: പുളിക്കമാലി മൂലേതടത്തിൽ ശോശാമ്മ (82) അന്തരിച്ചു. സംസ്കാരം നടത്തി. പരേത കാഞ്ഞിരിക്കാപ്പിള്ളി പെരിങ്ങാമറ്റത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പൗലോസ്. മക്കൾ: ആലീസ്, ബീന, പരേതനായ എം.പി. ചാക്കോച്ചൻ. മരുമക്കൾ: രാജു പെരിങ്ങാമലയിൽ പിറവം, സാബു പാണക്കാട്ട് പിറവം, മായ ചെറുകരയിൽ ആന്പല്ലൂർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions