Obituary
ക്ല​മ​ന്‍റ്

പ​റ​വൂ​ർ: കെ​ടാ​മം​ഗ​ലം കൊ​ച്ചു​വീ​ട്ടി​ൽ ക്ല​മ​ന്‍റ് (64) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​ഡോ​ൺ ബോ​സ്കോ പ​ള്ളി​യി​ൽ. ഭാ​ര്യ: ജൂ​ഡി. മ​ക്ക​ൾ: സ്റ്റെ​ഫി, ഫേ​മി. മ​രു​മ​ക്ക​ൾ: ബി​ജു, ജി​ന്‍റോ.