Obituary
ജോ​ണി മാ​ത്യു

പോ​ത്താ​നി​ക്കാ​ട്: ക​ട​വൂ​ര്‍ തെ​ക്കേ​ക്കു​ന്നേ​ല്‍ ജോ​ണി മാ​ത്യു (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​ക​ട​വൂ​ര്‍ സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ല്‍. ഭാ​ര്യ: ചി​ന്ന​മ്മ ക​രി​മ​ണ്ണൂ​ര്‍ പാ​റ​ത്താ​ഴ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ള്‍: ജോ​ബി, ജി​ന്‍​സി, ആ​ന്‍​സി, റോ​ബി​ന്‍. മ​രു​മ​ക്ക​ള്‍: അ​നി​ത കി​ഴ​ക്കും​പു​റ​ത്ത് പ​ള്ളി​ക്കാ​മു​റി, ഡാ​ന്‍റീ​സ് പാ​ട്ട​ത്തി​ല്‍ പ്ര​വി​ത്താ​നം, മാ​ത്യൂ​സ് കു​റ​പ്പ​നാ​ട്ട് കു​റു​പ്പ​ന്ത​റ, ടി​ന്‍റു കൊ​ച്ചു​പ​റ​മ്പി​ല്‍ പാ​ലാ.