Obituary
അ​ന്ന​ക്കു​ട്ടി

വ​ട​ക്കാ​ഞ്ചേ​രി: കു​ണ്ട​ന്നൂ​ർ പാ​ണ​കു​ന്നേ​ൽ അ​ന്ന​ക്കു​ട്ടി (85) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ രാ​വി​ലെ 10ന് ​കു​ണ്ട​ന്നൂ​ർ പ​രി​ശു​ദ്ധ ക​ർ​മല​മാ​താ പ​ള്ളി​യി​ൽ. പ​രേ​ത കോ​ത​ന​ല്ലൂ​ർ ചീ​നോ​ത്ത് വ​ട്ടു​കു​ളം (തു​രു​ത്തേ​ൽ) കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: ജോ​ൺ. മ​ക്ക​ൾ: മേ​ഴ്‌​സി, ലി​ൻ​സി, റോ​സി​ലി (ആ​ൻ​സി), സി​സ്റ്റ​ർ ജോ​യ്‌​സി (എ​സ്എം​എം​ഐ നാ​ഗ്‌​പു​ർ), ബ്ലെ​സി. മ​രു​മ​ക്ക​ൾ: ജോ​ർ​ജ് ജോ​സ​ഫ് (ടോ​മി​ച്ച​ൻ) തോ​പ്പി​ൽ മാ​ൻ​വെ​ട്ടം, ജോ​സ് വാ​ഴ​പ്പി​ള്ളി കോ​ട്ട​പ്പ​ടി, ജോ​ൺ മാ​ത്യു (ജോ​ൺ​സ​ൺ) കൂ​ട്ടൂ​ങ്ക​ൽ ക​ല്ലൂ​ർ​ക്കാ​ട്, ഏ​ബ്രാ​ഹാം ലി​ങ്ക​ൺ (മ​നോ​ജ്) പു​ത്തൂ​ർ മ​ങ്ങാ​ട്.