Obituary
ഷെ​ർ​ലി

വാ​ഴ​ക്കു​ളം: മേ​മ​ട​ങ്ങ് ത​ര​ണ​യി​ൽ ഷെ​ർ​ലി (65) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് അ​രി​ക്കു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. പ​രേ​ത കാ​വ​ന ക​ള​മ്പാ​ട്ടു​പ​റ​മ്പി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പോ​ൾ മാ​ണി. മ​ക്ക​ൾ: ടോ​ണി പോ​ൾ (ന്യൂ​സി​ലാ​ൻ​ഡ്), ബി​ൻ​സി പോ​ൾ (അ​യ​ർ​ല​ൻ​ഡ്). മ​രു​മ​ക്ക​ൾ: റോ​ണി ചെ​ല്ലം​കോ​ട്ട് ആ​ർ​പ്പൂ​ക്ക​ര, ജി​നീ​ഷ് ച​വ​ര​പ്ലാ​ക്ക​ൽ ഉ​ദ​യ​ഗി​രി.