
ബാലഗോപാലന്
കരിവെള്ളൂര്‍: കൊടക്കാട് ആനിക്കാടിയിലെ മതുക്കട ബാലഗോപാലന് (76) അന്തരിച്ചു. ഭാര്യ: എം. ദേവകി. മക്കള്‍: രജീഷ്, രൂപേഷ് (ബഹറിന്‍), വിനയന് (ഇവൈജെഡിഎസ്, കൊച്ചി). മരുമക്കള്‍: ജലജ (കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി), വിനീത (ചെമ്പ്രകാനം), അഞ്ചിത (മഞ്ചേശ്വരം ഹെല്‍ത്ത് സെന്റർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions