
അബ്ദുള്‍ സലാം
രാമന്തളി: വടക്കുമ്പാട് മുഹിയുദ്ധീന് പള്ളി മഹല്ലില്‍ താമസിക്കുന്ന മോണങ്ങാട്ട് അബ്ദുൾ സലാം (72) അന്തരിച്ചു. ഭാര്യ: കാനപ്പുറത്ത് മൈമൂന. മക്കള്‍: അക്രം, സലീം, ഫര്ഹാന്, മര്‍സൂഖ്. മരുമകള്‍: മുഫസില (കൊറ്റി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions