Obituary
ഫി​ലി​പ്പോ​സ്

ഇ​രി​ട്ടി: കീ​ഴ്പ്പ​ള്ളി കോ​ഴി​യോ​ടെ ആ​ലാം​പ​ള്ളി​ൽ ഫി​ലി​പ്പോ​സ് (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10 ന് ​ഇ​ട​വേ​ലി മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഏ​ലി​യാ​മ്മ. മ​ക്ക​ൾ: ലാ​ലു, സോ​ണി, സോ​ളി. മ​രു​മ​ക്ക​ൾ: ഗ്രേ​സി, ജെ​നു. സ​ഹോ​ദ​ര​ങ്ങ​ൾ: ലീ​ലാ​മ്മ, ജേ​ക്ക​ബ്, മോ​ളി, രാ​ജു, സാ​ലി, ജോ​ർ​ജ് (ആ​റ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ), സൂ​സി, പ​രേ​ത​നാ​യ തോ​മ​സ്.