
ജോർജ്
ഇരിട്ടി: എടൂർ പനക്കരയിലെ മ്യാലിൽ ജോർജ് (തങ്കച്ചൻ-71) അന്തരിച്ചു. സംസ്കാരം നാളെ 9.30ന് എടൂർ സെന്റ് മേരീസ് ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ. ഭാര്യ: ലില്ലിക്കുട്ടി പുഞ്ചക്കുന്നേൽ. മക്കൾ: ലിന്റ, തോമസ് (ജർമനി). മരുമക്കൾ: ബിനോയ് മണ്ഡപത്തിൽ, ഡോ. ആൻ മേബിൽ (കൊല്ലം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions