
ഫ്രാൻസിസ്
ഇരിട്ടി: എടപ്പുഴ വാളത്തോട്ടിലെ മുണ്ടുവേലിക്കുന്നേൽ ഫ്രാൻസിസ് (ബേബി-74) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് എടപ്പുഴ സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: മേരി കോട്ടക്കൽ കുടുംബാംഗം. മക്കൾ: ഷിന്റോ, ഷില്ലി, ഷീജ, ഷിബിൻ. മരുമക്കൾ: ബീന (ചേർത്തല), ഷിനു കുന്നേൽ (കച്ചേരിക്കടവ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions