Obituary
നി​യാ​ൻ

പേ​രാ​വൂ​ർ: തൊ​ണ്ടി​യി​ലെ പൊ​ട്ട​ങ്ക​ൽ നി​യാ​ൻ പി. ​നോ​ബി​ൾ (17) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് പേ​രാ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ പ​ള്ളി​യി​ൽ. നോ​ബി​ൾ സി​റി​യ​ക് (അ​മ്പി​ളി)- പ്രി​റ്റി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബി​ൻ, ആ​ൻ.