Obituary
ബാ​ല​കൃ​ഷ്ണ നാ​യ​ക്

മു​ള്ളേ​രി​യ : കി​ന്നിം​ഗാ​ര്‍ ര​ഞ്ച​മൂ​ല​യി​ലെ ബാ​ല​കൃ​ഷ്ണ നാ​യ​ക് (72) അ​ന്ത​രി​ച്ചു. ഭാ​ര്യ: വ​നി​ത. മ​ക്ക​ള്‍: ചേ​ത​ന്‍ കു​മാ​ര്‍ (കാ​മ​റ​മാ​ന്‍, കെ​സി​എ​ന്‍ ചാ​ന​ല്‍), ചൈ​ത​ന്യ. മ​രു​മ​ക്ക​ള്‍: സു​നി​ല്‍, അ​ക്ഷ​ത.