
ഭാസ്കരൻ
തൃക്കരിപ്പൂർ : ഇളമ്പച്ചി മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ വെൽഡിംഗ് വർക്ക് ഷോപ് ഉടമ പൂച്ചോലിലെ എം.വി. ഭാസ്കരൻ (82) അന്തരിച്ചു. ഭാര്യ: ലളിത (തളിപ്പറമ്പ്). മക്കൾ: ബിന്ദു, ബൈജു, ബിജു. മരുമക്കൾ: സുരേഷ്, ജിജിന (പാപ്പിനിശേരി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions