
മാധവന് നായര്‍
ഇരിയണ്ണി : തീയടുക്കം പുരത്തറക്കാല് വീട്ടിലെ മുല്ലച്ചേരി മാധവന് നായര്‍ (78) അന്തരിച്ചു. ഭാര്യ: കുസുമം. മക്കള്‍ : ഉണ്ണികൃഷ്ണന്, ബിജു (വ്യാപാരി, ബോവിക്കാനം), ശരത് ബാബു (അധ്യാപകന്, ബെള്ളൂര്‍ ജിഎച്ച്എസ്എസ്). മരുമക്കള്‍: ശ്രുതി (മാനടുക്കം), രേഷ്മ (ബേഡകം), ദീപ്തി (സുബ്രഹ്മണ്യം, കര്‍ണാടക).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions