
ജോസഫ്
നീലേശ്വരം : പള്ളിക്കര കീക്കരിക്കാട്ട് പി.സി.ജോസഫ് (98) അന്തരിച്ചു. സംസ്കാരം നാളെ 10.30നു നീലേശ്വരം സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: പരേതയായ ലൂസി തുമ്പമണ്‍ കരിങ്ങാട്ടില്‍ കുടുംബാംഗം. മക്കള്‍: രാജി (കണ്ണൂര്‍), സോജി (കുടിയാന്മല), റെജി (എറണാകുളം), സജി (ശ്രീകണ്ഠാപുരം), സുജ (എറണാകുളം), സൈജു (നീലേശ്വരം), ലിജി (കോഴിക്കോട്), റോജി (കാസര്‍ഗോഡ്), ജീമോള്‍ (കോഴിക്കോട്), പരേതനായ ഷാജി. മരുമക്കള്‍: സൂസന് കുത്തുകല്ലുങ്കല്‍, ജോസഫ് ചാണ്ടി തൊട്ടുവേലില്‍, മെറി ഏറത്ത്, സണ്ണി തെക്കുപുറത്ത്, ജോസഫ് മാത്യു തൊടുകയില്‍, ലേഖ വടക്കേമണ്ഡപത്തില്‍, ജോളി ചക്കുളിക്കല്‍, ഷെന്‍സി തടിക്കല്‍, വിന്‍സന്റ് മാത്യു മഠത്തിക്കുന്നേല്‍, പരേതനായ ബാബു ഇരുപ്പക്കാട്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions