
ജോസഫ്
ചുള്ളിക്കര: ചുള്ളിക്കര ജിഎൽപി സ്കൂൾ റിട്ട. മുഖ്യാധ്യാപകൻ ഉള്ളാട്ടിൽ പി.യു. ജോസഫ് (85) അന്തരിച്ചു. സംസ്കാരം നാളെ 3.30നു ചുള്ളിക്കര സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: അന്നമ്മ ചാരാത്ത് കുടുംബാംഗം. മക്കൾ: രാജു (റിട്ട. ഓവർസിയർ, ജലസേചനം), റെജി (റിട്ട. അധ്യാപകൻ), ഷാന്റി (അധ്യാപിക ), സോണി (അധ്യാപിക), ഷാജി ( ഹെൽത്ത് ഡിപ്പാർട്ട്മെന്റ്, പൂടംകല്ല്). മരുമക്കൾ: ഷൈനി (റിട്ട. അധ്യാപിക), ലിൻഡ, ജോഷി തോമസ് (റിട്ട. അസി. എൻജിനിയർ, പിഡബ്ല്യുഡി), സജി ആനിമൂട്ടിൽ, മഞ്ജു. സഹോദരങ്ങൾ: തോമസ്, ഏലിയാമ്മ (റിട്ട. അധ്യാപിക), കുരുവിള (റിട്ട. അധ്യാപകൻ), സ്റ്റീഫൻ (റിട്ട. അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റ്) പരേതരായ ലൂക്ക, മത്തായി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions