
പ്രശാന്ത് തോമസ്
പെരിയ : വില്ലാരംപതി സ്വദേശി തലച്ചിറ പ്രശാന്ത് തോമസ് (ലാലന് -51) ഓസ്ട്രേലിയയിലെ കെയ്ന്‍സില്‍ അന്തരിച്ചു. സംസ്കാരം പിന്നീട് ഓസ്ട്രേലിയയില്‍. ഭാര്യ:റീന (നഴ്സ്, കെയ്ൻസ് ആൻഡ് ഹിൻഡർലാൻഡ് ഹോസ്പിറ്റൽ,ഓസ്ട്രേലിയ) തകരപ്പള്ളി കുടുംബാംഗം. മക്കള്‍: ക്രിസ് തോമസ്, റാന്‍ തോമസ്.സഹോദരങ്ങള്‍: നിഷ (ബംഗളൂരു), ദിലീപ് (കാസര്‍ഗോഡ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions