
സി. രാജു
വെള്ളറട: നെല്ലിവിള ചാനല്‍ക്കര ഷിജിത്ത് ഭവനില്‍ സി. രാജു(67)അന്തരിച്ചു. ഭാര്യ:ഡി. പുഷ്പാ ഭായ്. മക്കള്‍: പി.ആര്.ഷീബ രാജ് (എഫ്ഐബി, തിരുവനന്തപുരം), പി.ആർ.ഷിജ് ( ആര്‍മി, യുപി ) പി.ആർ.ഷിജിത്ത് രാജ് (ഡിഎസ്വി,സൗദി അറേബ്യ). മരുമക്കള്‍: ആര്.എസ്.അജികുമാര്‍ ( ജില്ലാ കോടതി,തിരുവനന്തപുരം ) നീന (അക്ഷയ കേന്ദ്രം, പെരുങ്കടവിള), ആതിര ( സൗദി അറേബ്യ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions