Obituary
മ​ണി​ക​ണ്ഠ​ൻ നാ​യ​ർ

നെ​ടു​മ​ങ്ങാ​ട് : ക​ര​കു​ളം പു​ര​വൂ​ർ കോ​ണം സ്വാ​തി (പി​ആ​ർ​എ 2ഡി )​യി​ൽ എം .​സി. മ​ണി​ക​ണ്ഠ​ൻ നാ​യ​ർ (87) അ​ന്ത​രി​ച്ചു. ഭാ​ര്യ: സാ​വി​ത്രി അ​മ്മ. മ​ക്ക​ൾ: പ​രേ​ത​നാ​യ ഹ​രി​കു​മാ​ർ, ശ്രീ​ല​ത, ഗീ​ത, ശോ​ഭ, ശു​ഭ. മ​രു​മ​ക്ക​ൾ: സു​കു​മാ​ർ, മ​നോ​ജ്‌ കു​മാ​ർ, ഋ​ഷി​കേ​ശ​ൻ നാ​യ​ർ, ബാ​ബു​രാ​ജ്. സ​ഞ്ച​യ​നം വെ​ള്ളി 8.30.