
പത്മിനി
വട്ടിയൂര്‍ക്കാവ്: തൊഴുവന്‍കോട് കാഞ്ഞിരംപാറ ഹരിസ്മൃതി ലെയ്ന്‍ വൈശാഖില്‍ പത്മിനി (60) അന്തരിച്ചു. ഭര്‍ത്താവ്: സുകുമാരന്‍ നായര്‍. മക്കള്‍: പി.എസ്. ശ്രീലക്ഷ്മി, പി.എസ്. ശ്രീരശ്മി. മരുമക്കള്‍: ദിനേഷ്കുമാര്‍, രാജേഷ് രാജന്. സഞ്ചയനം ഞായർ ഒൻപത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions