Obituary
ഇ.​കെ.​കൃ​ഷ്ണ​ന്‍​നാ​യ​ര്‍

തി​രു​വ​ന​ന്ത​പു​രം: ആ​കാ​ശ​വാ​ണി​യു​ടെ ആ​ദ്യ​കാ​ല ഫീ​ല്‍​ഡ് പ​ബ്ലി​സി​റ്റി ഓ​ഫീ​സ​റാ​യി​രു​ന്ന കൈ​ത​മു​ക്ക് അ​ത്താ​ണി ലെ​യി​ന്‍ കെ​ആ​ര്‍​എ-77​ല്‍ ഇ.​കെ.​കൃ​ഷ്ണ​ന്‍​നാ​യ​ര്‍ (97) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 11.30-ന് ​തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ല്‍. ദൂ​ര​ദ​ര്‍​ശ​നി​ല്‍ മ​ല​യാ​ളം വാ​ര്‍​ത്ത​യു​ടെ ആ​ദ്യ​ന്യൂ​സ് എ​ഡി​റ്റ​റാ​യി​രു​ന്നു. ഭാ​ര്യ: പ​രേ​ത​യാ​യ മോ​ഹ​ന.​കെ.​നാ​യ​ര്‍. മ​ക്ക​ള്‍: ല​ത.​എ​സ്.​പി​ള്ള (റി​ട്ട. അ​ധ്യാ​പി​ക,സൗ​ത്ത് ആ​ഫ്രി​ക്ക), മ​ധു​കു​മാ​ര്‍ (റി​ട്ട.​എ​ന്‍​ടി​പി​സി), അ​നി​ല്‍​കു​മാ​ര്‍,സു​നി​ല്‍​കു​മാ​ര്‍ (സോ​ഫ്റ്റ് വെ​യ​ര്‍ എ​ൻ​ജി​നി​യ​ര്‍). മ​രു​മ​ക്ക​ള്‍: പ​രേ​ത​നാ​യ സോ​മ​ന്‍​പി​ള്ള, അ​നി​ത​കു​മാ​രി, ശു​ഭ​ശ്രീ.