Obituary
കോ​ശി

അ​ല​ക്കു​ഴി: പാ​ല​മൂ​ട്ടി​ൽ വീ​ട്ടി​ൽ പി.​എം. കോ​ശി ( ത​ങ്ക​ച്ച​ൻ-77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12.00ന് ​വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം അ​ല​ക്കു​ഴി സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ച്ചാ​മ്മ. മ​ക്ക​ൾ: സു​നി​ൽ, സു​മ, പ​രേ​ത​നാ​യ സു​നി​ത്ത്. മ​രു​മ​ക്ക​ൾ: ഷൈ​നി, സാ​ബു.