
ചിന്നക്കുട്ടി സ്കറിയ
തിരുവനന്തപുരം: പരുത്തിപ്പാറ തോപ്പിൽനഗർ ഐരമന (ഹൗസ് നന്പർ 21ൽ) ചിന്നക്കുട്ടി സ്കറിയ (91)അന്തരിച്ചു. സംസ്കാരം നാളെ 2.30നു മുട്ടട ഹോളിക്രോസ് പള്ളിയിൽ. ഭർത്താവ്: പരേതനായ പ്രഫ.ഐ.എം.സ്കറിയ. മക്കൾ: സാനു സക്കറിയ (റിട്ട. ജിഎം കെഎഫ്സി), ഡോ. മോളിമാത്യു, ഡോ.മിനി ജോസിറ്റ്. മരുമക്കൾ: ബിന്നി സാനു, ജൂഡ് മാത്യു, ഡോ. ജോസിറ്റ് കുര്യൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions