
ഇന്ദിരാദേവി
ചേർത്തല: നഗരസഭ 20-ാം വാർഡ് തെക്കേ പനമ്പുട വീട്ടിൽ ഇന്ദിരാദേവി (79) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് വീട്ടുവളപ്പിൽ. ഭർത്താവ്: കൃഷ്ണൻകുട്ടി നായർ. മക്കൾ: പ്രദീപ് കുമാർ, പ്രശാന്ത് കുമാർ, പ്രമോദ് കുമാർ, പ്രീതി. മരുമക്കൾ: ഷൈലജ, ഷീല, മീര, അജീഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions