Obituary
മോ​ളി​മ്മ രാ​ജു

ച​മ്പ​ക്ക​ര: കു​റ്റി​യ്ക്ക​ൽ മോ​ളി​മ്മ രാ​ജു (64) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ച​മ്പ​ക്ക​ര സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. പ​രേ​ത ത​ക​ഴി കു​ന്നു​മ്മ ച​ക്കി​ട്ടേ​ഴം കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ് : രാ​ജു ലൂ​യി​സ് (വി​മു​ക്ത​ഭ​ട​ൻ). മ​ക്ക​ൾ : ര​ഞ്ജു രാ​ജു, ര​മ്യ രാ​ജു (യു​എ​ഇ) മ​രു​മ​ക്ക​ൾ : നീ​തു മെ​ർ​ലി​ൻ (യു​എ​ഇ).