Obituary
പ്ര​ഫ. കെ.​ജെ. ജോ​സ​ഫ്

പ​ട്ടി​ത്താ​നം: ക​ടി​യം​കു​റ്റി​യി​ൽ (ഗി​രി​ഭ​വ​ൻ) പ്ര​ഫ. കെ.​ജെ. ജോ​സ​ഫ് (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. മ​ക്ക​ൾ: സ​ഞ്ജി​ത്ത്, രെ​ഞ്ജി​ത്ത്, ചെ​റി. മ​രു​മ​ക്ക​ൾ: മ​ഞ്ജു കാ​പ്പ​ൻ, സൗ​മ്യ വ​ലി​യ​പ​റ​ന്പി​ൽ, അ​നു​മോ​ൾ കു​തി​ര​വ​ട്ട​ത്തി​ൽ.