
ആലീസ് ജോണ്‍
വൈക്കം: തുരുത്തിക്കര ആലീസ് ജോണ്‍ (88) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍. പരേത ചേര്‍ത്തല ചേന്നോത്ത് കുടുംബാംഗം. ഭർത്താവ്: നാടകാചാര്യന് ടി.കെ. ജോണ്‍ മാളവിക. മക്കള്‍: സൈലമ്മ (എറണാകുളം), സുലു (കാക്കനാട്), സെലിന് (ആയാംകുടി), സോഫി (ഉദയംപേരൂര്‍), സിബി, സൈമണ്‍. മരുമക്കള്‍: ജോയി ചക്ക്യാത്ത്, ബാബു എണ്ണയ്ക്കാപള്ളി, ബേബി ലൂക്കോസ് കോട്ടൂര്‍, സിന്ധു, സെബി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions