Obituary
സി​സ്റ്റ​ർ റേ​ജീ​സ്

ഇ​ളം​തോ​ട്ടം : കാ​ഞ്ഞി​ര​പ്പ​ള്ളി തി​രു​ഹൃ​ദ​യ സ​ന്യാ​സി​നി സ​മൂ​ഹം കാ​ഞ്ഞി​ര​പ്പ​ള്ളി വി​മ​ല പ്രൊ​വി​ൻ​സ് അം​ഗ​വും കൂ​വ​പ്പ​ള്ളി മ​ഠാം​ഗ​വു​മാ​യ സി​സ്റ്റ​ർ റേ​ജീ​സ് ഇ​ളം​തോ​ട്ടം (93) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10നു ​കൂ​വ​പ്പ​ള്ളി മ​ഠം ചാ​പ്പ​ലി​ൽ ആ​രം​ഭി​ച്ച് 12ന് ​ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ കൂ​വ​പ്പ​ള്ളി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. പ​രേ​ത ഇ​ളം​തോ​ട്ടം ചാ​ക്കോ - മ​റി​യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. കു​മ​ര​കം, പാ​റ​മ്പു​ഴ, വ​ലി​യ തോ​വാ​ള, കൂ​വ​പ്പ​ള്ളി, ത​മ്പ​ല​ക്കാ​ട്, പൊ​ടി​മ​റ്റം സ്റ്റ​ഡി ഹൗ​സ്, ക​മ്പം​മെ​ട്ട് എ​ന്നീ മ​ഠ​ങ്ങ​ളി​ലാ​യി 25 വ​ർ​ഷ​ക്കാ​ലം മ​ദ​ർ സു​പ്പീ​രി​യ​ർ ആ​യും പു​ന്ന​ത്ത​റ, പാ​റേ​മ​ഠം, ക​രി​ക്കാ​ട്ടൂ​ർ, വെ​ളി​യ​നാ​ട്, പാ​റ​മ്പു​ഴ, ക​ട്ട​പ്പ​ന, എ​സ് എ​ച്ച് ജ​ന​റ​ലെ​റ്റ് കോ​ട്ട​യം, പ​ഴ​യി​ടം, ചെ​ങ്ക​ൽ, വ​ണ്ട​ൻ​പ​താ​ൽ തു​ട​ങ്ങി​യ മ​ഠ​ങ്ങ​ളി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. പ​രേ​ത​യാ​യ സി​സ്റ്റ​ർ ചെ​റു​പു​ഷ്പം എ​സ്എ​ച്ച് സ​ഹോ​ദ​രി​യും, സി​സ്റ്റ​ർ കൊ​ച്ചു​ത്രേ​സ്യ എ​സ്എ​ച്ച് സ​ഹോ​ദ​ര പു​ത്രി​യും, സി​സ്റ്റ​ർ റോ​സ് റ്റോം ​എ​സ്എ​ച്ച്, സി​സ്റ്റ​ർ കൊ​ച്ചു​റാ​ണി എം​എം​എം, സി​സ്റ്റ​ർ ലി​സ്റാ​ണി എം​എ​സ്ജെ എ​ന്നി​വ​ർ സ​ഹോ​ദ​രി പു​ത്രി​മാ​രും, ഫാ. ​റെ​ജി പു​ലി​ക്കോ​ട് സ​ഹോ​ദ​രി പു​ത്ര​നു​മാ​ണ്.