
ലളിത ജോസഫ്
കോട്ടയം: കൊടിയന്ത്ര ലളിത ജോസഫ് (86) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം കോട്ടയം ഇടയ്ക്കാട്ട് സെന്റ് ജോർജ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ. പരേത ജയിംസ് തറയിൽ എക്സ്. എംഎൽയുടെ മകളാണ്. ഭർത്താവ്: അഡ്വ. ഷെവലിയർ ജോയി ജോസഫ് കൊടിയന്ത്ര. മക്കൾ: ബിനു കുര്യൻ, സീനിയർ അഡ്വക്കേറ്റ് ജോസഫ് കൊടിയന്ത്ര, ജയിംസ് കൊടിയന്ത്ര (മാനേജിംഗ് ഡയറക്ടർ, കോൺകോർഡ് എക്സോട്ടിക് വോയേജസ് ലിമിറ്റഡ്). മരുമക്കൾ: ദിലു, മഞ്ജു, സ്വപ്ന. മൃതദേഹം ഇന്ന് രാവിലെ 9.30ന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions