Obituary
ഇ​ന്ദി​രാ​ദേ​വി

ചേ​ർ​ത്ത​ല: ന​ഗ​ര​സ​ഭ 20-ാം വാ​ർ​ഡ് തെ​ക്കേ പ​ന​മ്പു​ട വീ​ട്ടി​ൽ ഇ​ന്ദി​രാ​ദേ​വി (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: കൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​ർ. മ​ക്ക​ൾ: പ്ര​ദീ​പ് കു​മാ​ർ, പ്ര​ശാ​ന്ത് കു​മാ​ർ, പ്ര​മോ​ദ് കു​മാ​ർ, പ്രീ​തി. മ​രു​മ​ക്ക​ൾ: ഷൈ​ല​ജ, ഷീ​ല, മീ​ര, അ​ജീ​ഷ്.