Obituary
രാ​മാ​ന​ന്ദ​ൻ

മു​ഹ​മ്മ: ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡി​ൽ മ​റ്റ​ത്തി​ൽ രാ​മാ​ന​ന്ദ​ൻ (51) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: നീ​തു. മ​ക്ക​ൾ: രൂ​പാ​ന​ന്ദ്, മം​ഗ​ളാ​ന​ന്ദ്, അ​നേ​ഘാ​ന​ന്ദ്.