Obituary
ര​മ​ണി ഉ​മ്മ​ൻ

ക​റ്റാ​നം: രാ​മ​പ്പാ​ട്ടി​ൽ ര​മ​ണി ഉ​മ്മ​ൻ (65) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം ക​റ്റാ​നം സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ. പ​രേ​ത കു​ന്പ​നാ​ട് ക​ല​മ​ണ്ണി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: ഉ​മ്മ​ൻ ജോ​ൺ. മ​ക്ക​ൾ: ജോ​ണി ഉ​മ്മ​ൻ, ആ​ലീ​സ് ഉ​മ്മ​ൻ. മ​രു​മ​ക​ൻ: ജി​ബു ഏ​ബ്ര​ഹാം ജേ​ക്ക​ബ് മാ​വേ​ലി​ക്ക​ര ക​ണ്ടി​യൂ​ർ പു​ത്ത​ൻ​പീ​ടി​ക​യി​ൽ ജി​ബു​വി​ല്ല.