
കെ.എം. തോമസ്
ചക്കച്ചംപാക്ക: പന്തപ്പാട് (കയ്യത്തറ) കെ.എം. തോമസ് (കുഞ്ഞൂട്ടി-72) അന്തരിച്ചു. സംസ്കാരം ഇന്ന്11.30ന് ഈര സെന്റ് മേരീസ് ക്നാനായ പള്ളിയിൽ. ഭാര്യ : മറിയാമ്മ നീലം പേരൂർ താഴ്ച്ചയിൽ കുടുബാംഗം. മക്കൾ :റീന, റീജ, റെനി. മരുമക്കൾ: പരേതനായ ബാബു, സജി, സൈമൺ (എൽഐസി,കോട്ടയം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions