Obituary
കൃ​ഷ്ണ​ൻ​കു​ട്ടി

ഹ​രി​പ്പാ​ട്: ചേ​പ്പാ​ട് കു​ന്നു​ങ്ക​ൽ ത​റ​യി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ശാ​ര​ദ. മ​ക്ക​ൾ : സു​ധ, സു​നി​ൽ, സു​മ. മ​രു​മ​ക്ക​ൾ : ര​വീ​ന്ദ്ര​ൻ, മ​ഞ്ജു, ഷാ​ജി.