
ജോസഫ് ഫ്രാന്‍സിസ്
എടത്വ: കുഴുവേലിക്കളം ജോസഫ് ഫ്രാന്‍സിസ് (ഔസേപ്പച്ചന്-76, റിട്ട. ലാബ് അസിസ്റ്റന്റ് സെന്റ് അലോഷ്യസ് കോളജ് എടത്വ) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. ഭാര്യ: പരേതയായ എല്‍സമ്മ ജോസഫ് കുന്തിരിക്കല്‍ കല്ലുപറമ്പില്‍ കുടുംബാംഗം. മക്കള്‍: റോണി (യുകെ), റൂബി (ദുബായ്). മരുമക്കള്‍: റ്റീന കാരുവേലില്‍ കട്ടപ്പന (യുകെ), പ്രതീഷ് നുഴുമുറിയില് വെണ്ണിക്കുളം (ദുബായ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions