Obituary
ത്രേ​സ്യാ​മ്മ ആ​ന്‍റ​ണി

പു​ളി​ങ്കു​ന്ന്: ക​ണ്ണാ​ടി വ​ട​ക്ക് അ​ക്ക​ര​പ്പ​റ​മ്പി​ൽ ത്രേ​സ്യാ​മ്മ ആ​ന്‍റ​ണി (78) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു നാ​ലി​ന് ക​ണ്ണാ​ടി സെ​ന്‍റ് റീ​ത്താ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വ​ർ​ക്കി ആ​ന്‍റ​ണി. മ​ക്ക​ൾ : എ​ൽ​സ​മ്മ, കൊ​ച്ചു​മോ​ൻ, സി​സ്റ്റ​ർ ചെ​റു​പു​ഷ്പം, ജോ​മോ​ൻ, മ​റി​യ​മ്മ. മ​രു​മ​ക്ക​ൾ : ജോ​സ്, ലൗ​ലി, റെ​ന്നി​ച്ച​ൻ, വി​നീ​ത.