Obituary
കെ.​ഇ. ആ​ന്‍റ​ണി

മു​ട്ടാ​ര്‍: ശ്രാ​മ്പി​ക്ക​ല്‍ ക​ണി​ച്ചേ​രി​ല്‍ കെ.​ഇ. ആ​ന്‍റ​ണി (അ​ന്തോ​നി​ച്ച​ന്‍-82) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ ര​ണ്ടി​നു മു​ട്ടാ​ര്‍ സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ല്‍. ഭാ​ര്യ: കു​ഞ്ഞ​മ്മ എ​ട​ത്വ ക​ള​ങ്ങ​ര കു​ടും​ബാം​ഗം. മ​ക്ക​ള്‍ : അ​ജി​മോ​ന്‍ (ഓ​സ്‌​ട്രേ​ലി​യ), അ​നി​ല്‍ (യു​കെ), സു​നി​ല്‍ (സൗ​ദി), ജി​ജി സ​ന്‍​ജോ​യ് (യു​കെ), സി​സ്റ്റ​ര്‍ ആ​ന്‍​സി​ലി​ന്‍ എ​സ്എ​ബി​എ​സ് (ജ​ഗ​ദ​ല്‍​പൂ​ര്‍). മ​രു​മ​ക്ക​ള്‍ : ജാ​ന്‍​സി വ​ട്ട​പ്പ​റ​മ്പി​ല്‍ തു​രു​ത്തി (ഓ​സ്‌​ട്രേ​ലി​യ), സ്മി​ത കി​ഴ​ക്കേ​ക്ക​ര ഇ​ത്തി​ത്താ​നം (യു​കെ), പു​ഷ്പ വ​ട​ക്കേ​ക്ക​ര മ​ണ​ര്‍​കാ​ട് (സൗ​ദി), സ​ന്‍​ജോ​യ് ജോ​ര്‍​ജ് പു​തു​പ​റ​മ്പി​ല്‍ തോ​ട്ട​യ്ക്കാ​ട് (യു​കെ). പ​രേ​ത​ന്‍ മു​ട്ടാ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ന്‍ പ്ര​സി​ഡ​ന്‍റ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, മ​രി​യാ​പു​രം കാ​ര്‍​ഷി​ക വി​പ​ണി മു​ന്‍ പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.