Obituary
ജാ​ന​മ്മ

മെ​ഴു​വേ​ലി: ആ​ല​ക്കോ​ട് ഉ​ന്ന​തി​യി​ല്‍ ജാ​ന​മ്മ (68) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​നു നെ​യ്‌​തേ​ലും​മൂ​ട് പൊ​തു​ശ്മ​ശാ​ന​ത്തി​ല്‍. ഭ​ര്‍​ത്താ​വ്: ന​ടേ​ശ​ന്‍. മ​ക്ക​ള്‍: അ​നി​ല്‍, അ​നീ​ഷ്, മാ​യ. മ​രു​മ​ക്ക​ള്‍: മ​നു, അ​നി​ത, ബി​ജു.