Obituary
ഡാ​നി​യേ​ല്‍ സി. ​ഏ​ബ്ര​ഹാം

അ​യി​രൂ​ര്‍: അ​യ്യ​ക്കാ​വി​ല്‍ വാ​നേ​ത്തു ഡാ​നി​യേ​ല്‍ സി. ​ഏ​ബ്ര​ഹാം (76) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 11 ന് ​സെ​ഹി​യോ​ന്‍ മാ​ര്‍​ത്തോ​മ്മാ പ​ള്ളി​യി​ല്‍. ഭാ​ര്യ: ഷേ​ര്‍​ലി വ​ലി​യ​കാ​വ് പു​തു​ശേ​രി മേ​പ്ര​ത്തു കു​ടും​ബാ​ഗം. മ​ക​ന്‍: ഡെ​ല്‍​ജോ. മ​രു​മ​ക​ള്‍: സീ​ജ.