
ദേവകി അമ്മ
കുമ്പഴ: കൊച്ചുനെടുംപുറത്ത് ദേവകി അമ്മ (86) അന്തരിച്ചു. സംസ്കാരം ഇന്ന്12.30 ന് വീട്ടുവളപ്പില്‍. ഭർത്താവ്: പരേതനായ രാഘവന് നായർ. മക്കള്‍ : രാജശേഖരന് നായര്‍, രവീന്ദ്രന് നായര്‍, അനില്‍ ആര് നായര്‍, സന്തോഷ് കുമാര്‍, പരേതരായ രാധാകൃഷ്ണന് നായര്‍, രഘുനാഥന് നായര്‍. മരുമക്കള്‍ : ശ്യാമള ദേവി, ഗീത, സിന്ധു , ഷീജ ജി. നായര്‍, അനു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions